വീക്ഷണം

കേരളത്തെ പരിസ്ഥിതി സൗഹൃദരീതിയില്‍ ശക്തമായ നിക്ഷേപക സംസ്ഥാനമാക്കി ഒപ്പം വാണിജ്യരംഗത്ത് ഒരു കുതിച്ചുചാട്ടവും ഉണ്ടാക്കി ന്യായമായ വേതനം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ വന്‍തോതില്‍ സൃഷ്ടിച്ച് സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നൽകിക്കൊണ്ട് സുഗമമായി വ്യവസായം നടത്തുകയും അതിലൂടെ സമഗ്ര സാമ്പത്തിക പുരോഗതി കൈവരിക്കുകയും രാജ്യത്തെ ആദ്യ പത്ത് സംസ്ഥാനങ്ങളിലൊന്നായി സംസ്ഥാനത്തെ ഉയര്‍ത്തുകയും ചെയ്യുക.  

 

 

 

             
Copyright 2016 Official website of Department of Industries & Commerce, Govt. of Kerala, Design & Developed by KELTRON